ആലുവ

ആലുവ : ഇല്ലിത്തോടിലെ ആശ്രമത്തിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ഗുണ്ടാ സംഘത്തിലെ ഏറ്റുമുട്ടലിൽ നാട്ടുകാർ പരാതി കൊടുത്തിട്ടും വക വെക്കാതെ ആലുവാ റൂറൽ . ഒരു പ്രമുഖ സംവിധായകനും ഇവർക്ക് ചുക്കാൻ പിടിക്കുന്നു എന്ന വാർത്ത പകൽ പോലെ സത്യമാണ് . പ്രധാനപെട്ട എല്ലാ ഡ്രഗ് ഡീലർമാരുമായും പാർട്ടി നേതാക്കളുമായും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന എം .എ ജോബിൻ കറുകുറ്റി ,റാഫി , ഷിനോ , എബിൻ പുളിങ്കൊടി എന്നിവർക്ക് എതിരെ സമാന്തരമായ പരാതി മുമ്പും ലഭിച്ചിട്ടും ഇന്നുവരെ ഒരു നടപടികളും എടുക്കാതെ ആലുവാ പോലീസ് കണ്ണടക്കുന്നു . ഇതിന്‌ പിന്നിൽ ഇവർക്ക് എറണാകുളം റൂറൽ ആയിട്ടുള്ള അടുത്ത ബന്ധം ആണ് . പരാതി ഉയർന്നിട്ടുണ്ട്
ഇതിൽ രണ്ട് വർഷമായി നാട്ടിൽ ഇല്ലാത്ത റാഫി , ഷിനോ ഇതിന്‌ മുമ്പും തില്ലങ്കേരിയിലെ പ്രമുഖ കൊട്ടേഷൻ സംഘങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ് .

Leave a Reply

Your email address will not be published. Required fields are marked *