തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഗൗതം കൃഷ്ണ ഇന്നലെ രാത്രിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പലണ്ടിയുടെ പേരിൽ ഇന്നലെ രാത്രി അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മാനസികമായി തളർന്ന യുവാവ് രാത്രി ഒരുമണിയോടെ തൂങ്ങിമരിച്ച സ്ഥിതിയിൽ കണ്ടെത്തി.