അനാവശ്യമായി തിന്നുന്ന യുവാവ് പിടിയിൽ

പരപ്പനങ്ങാടി :- ആക്രാന്തം കണ്ടു സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ഈ യുവാവിന്റെ പക്കൽ നിന്നും ഷവായ, ഐസ്ക്രീം, പപ്പടം, പരിപ്പ് വട, പഴം എന്നിവ പോലീസ് കണ്ടെടുത്തു. ജന ജീവിതം സുഖമാമക്കേണ്ട പോലീസ് തന്നെ ഡീസൽ അടിക്കാൻ കാശില്ലാത്ത നട്ടം തിരിയുന്ന വേളയിലാണ്‌ പിടിയിലാക്കുന്നത്. ഇയാളെ ജാമ്യത്തിലിറക്കാൻ ആരെങ്കിലും വരണമെന്ന് അഭ്യർത്ഥിക്കുകയാണ് മേലധികാരികൾ.

Leave a Reply

Your email address will not be published. Required fields are marked *