കുറുമാൽ: ഇന്ന് പള്ളിയുടെ സൈഡിൽ ജനാല മുറിച്ച് ശബ്ദം കേട്ട് അവിടെ കളിച്ചിരുന്ന കുട്ടികൾ ശ്രദ്ധിച്ചത് ഒരാൾ ചെന്ന് നോക്കിയപ്പോൾ ഒരാൾ ജനാലയുടെ കമ്പികൾ മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു പിന്നീട് പോലീസിനെ വിളിക്കുകയായിരുന്നു പോലീസ് വന്നപ്പോൾ കള്ളൻ ഓടി തൊട്ടപ്പുറത്തുള്ള മുകളിൽ കയറിയിരുന്നു പിന്നീട് പോലീസ് കല്ലെറിഞ്ഞു താഴേക്ക് തട്ടിയിട്ടു പരിശോധനയ്ക്ക് ശേഷം മോഷ്ടിക്കാൻ അല്ല ബോംബ് വെക്കാൻ ആണ് എന്ന് തെളിഞ്ഞത് .