മാനസിക രോഗിയെ റെയിൽവേ പോലീസ് പിടികൂടി.

വളവനാട് സ്വദേശിനി മഴദേവത എന്ന വട്ടപേരുള്ള ഗൗരി ഉദയകുമാർ ആണ് പോലീസ് പിടിയിൽ ആയത്. നിരവതി മോഷണ കേസിലെ പ്രതി കൂടിയാണ് ഗൗരി.

Leave a Reply

Your email address will not be published. Required fields are marked *