യുവാവ് പിടിയിൽ

കുറുമാൽ: ഇന്നലെ പള്ളിയുടെ പിന്നിൽ MDMA അടിച്ച് ബോഡി ഷോ കാട്ടിയ ഗോഡ്വിൻ എന്ന യുവാവിൻെറ ഫോട്ടോ മീഡിയയിൽ വയറലായതോടെയാണ് പോലീസ് വന്ന് പിടികൂടിയത് . പോലീസ് പരിശോധനയ്ക്ക് ശേഷം യുവാവ് MDMA ഉപയോഗിച്ചതായി തെളിഞ്ഞു. യുവാവ് ഇതിനുമുൻപും പലയിടങ്ങളിലായി ബോഡി ഷോയും കോഴിത്തരവും കാണിച്ചതായി സമീപവാസികൾ മൊഴി കൊടുത്തു. പോലീസ് പിടിക്കുമ്പോൾ യുവാവ് ഇട്ടിരുന്ന ട്രൗസറിൽ മുള്ളിയതായി പോലീസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *