വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ

പത്തനംതിട്ട അടൂർ സ്വദേശിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭ്യാസം ഇൻസ്റ്റഗ്രാം പേജിലൂടെ പ്രദർശനം ചെയ്തതോടെ പോലീസ് സ്വമേധയാല്‍ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *