16 കാരനെ കാൺമാനില്ല ഇന്നലെ രാത്രി കോട്ടക്കൽ സ്റ്റേഡിയത്തിൽ കളി കഴിഞ്ഞു വരുന്ന ഇടയിലാണ് യുവാവിനെ കാണാതായത്.പോലീസ് അന്വേഷണം ശക്തമാക്കി.