ഇടുക്കി തട്ടേക്കണ്ണി. സ്വദേശി ക്രിസ്ണ് പിടിയിലായത് സൈക്കിൾ മോഡിഫിക്കേഷൻ ചെയ്തതിനുശേഷം റോഡിൽ ഇറക്കിയതാണ് . റോഡിൽ കൂടി സ്റ്റണ്ട് ചെയ്തതാണ് കാരണം സൈക്കിളിൽ ഫിറ്റ് ചെയ്തിരിക്കുന്ന ഒരുതരം ഹെഡ് ലൈറ്റ് കാർ ഡ്രൈവർമാരുടെ. മുഖത്തേക്ക് അടിക്കുമ്പോൾ. കാർ നിയന്ത്രണം വിട്ട് മറിയാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത് എസ് ഐ അറിയിച്ചത്.