കൈകൂലി കൊടുത്ത് ഡ്രൈവിംഗ് ലൈസൻസ് എടുത്ത syam എന്ന യുവാവ് അറസ്റ്റിൽ

കൈകൂലി കൊടുത്ത് ഡ്രൈവിംഗ് ലൈസൻസ് എടുത്ത syam എന്ന യുവാവ് അറസ്റ്റിൽ. Left എടുക്കാൻ പറഞ്ഞ അധികാരിയുടെ വാക്കിനു അല്പം പോലും വില കൽപ്പിക്കാതെ u turn എടുക്കുകയും തന്റെ പണത്തിന്റെ ഹുങ്ക് കൊണ്ട് കൈകൂലി കൊടുത്തുമാണ് ഈ യുവാവ് ലൈസൻസ് സ്വന്തമാക്കിയത്. സമൂഹത്തിനു വേണ്ടി പല നന്മകളും ചെയ്ത Dhilu, Shine എന്നീ യുവാക്കളുടെ ഇടപെടലുകൾ കൊണ്ടാണ് ഈ അഴിമതി വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചത്. ശ്യാമിനെ ഉടനെ തന്നെ ജയിലിലേക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *